Back to Lyrics List
Malayalam (മലയാളം)
Aradhana Aradhana
നാദമായ് രൂപമായ്
സ്നേഹമായ് സത്യമായ്
ജീവനായ് ദീപമായ്
വീഥിയായ് വഴികാട്ടിയായ്
എൻ നാഥൻ ഇന്നിതാ
അരികിൽ അണയും അതുല സ്നേഹമേ
പാടിടാം ആരാധന
കരുണ വറ്റാ ഉറവയാകും
ഉന്നതാ ആരാധന
ആരാധന ആരാധന
സത്യ സ്നേഹമേ ആരാധന
ആരാധന ആരാധന
നിത്യ രൂപമേ ആരാധന
ഞാൻ തകരും എന്റെ ചാരെയായ് വന്നെടണേ
മുള്ളു നീറും പ്രാർത്ഥനകൾക്ക് ഉത്തരം തന്നേടണേ (2)
മുഖം ഒന്നാ തിരുമാറിൽ ചായ്ച്ചീടാനായ്
വന്നു ഞാൻ മനസ്സിന്റെ നൊമ്പരങ്ങൾ നിൻ കുരിശിൽ
ചേർത്തു ഞാൻ
അരികിൽ അണയും അതുല സ്നേഹമേ
പാടിടാം ആരാധന
കരുണ വറ്റാ ഉറവയാകും
ഉന്നതാ ആരാധന
ആരാധന ആരാധന
സത്യ സ്നേഹമേ ആരാധന
ആരാധന ആരാധന
നിത്യ രൂപമേ ആരാധന
KARAOKE AVAILABLE
Download Free Karaoke →
Sing along with Aradhana Aradhana Karaoke
Download free high-quality karaoke MP3 track for personal singing & devotion.