HolyfireMedia logo HolyfireMedia
Back to Japangal

Kurishadayalam (Valuth)

വിശുദ്ധ കുരിശിന്റെ ✠ അടയാളത്താൽ

ഞങ്ങളുടെ ✠ ശത്രുക്കളിൽ നിന്നു

ഞങ്ങളെ രക്ഷിക്കണമെ ✠ ഞങ്ങളുടെ

തമ്പുരാനേ, പിതാവിന്റെയും പുത്രന്റെയും

✠ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ,

ആമ്മേൻ.