Back to Japangal
Nanma Niranja Mariyam
നന്മനിറഞ്ഞ മറിയമേ, സ്വസ്തി! കർത്താവ് അങ്ങയോടുകൂടെ; സ്ത്രീകളിൽ അങ്ങു അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ.
ആമ്മേൻ.
Nanmaniranja mariyame, swasthi! karthavu angayodukoode; sthreekalil angu anugrahikkappettavalakunnu, angayude udarathin phalamaya eesho anugrahikkappettavanakunnu. Parishudha mariyame, thampurante amme, papikalaya njangalkkuvendi ippozhum njangalude maranasamayathum thampuranodu apekshikkaname.
Amen.