Swargasthanaya Pithave
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ; അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ, തിന്മയിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ.
ആമ്മേൻ.
Swargasthanaya njangalude pithave, angayude namam poojithamakaname; angayude rajyam varaname. Angayude thirumanassu swargathileppole bhoomiyilumakaname. Annannu venda aaharam innum njangalkku tharaname. Njangalodu thettu cheyyunnavarodu njangal kshamikkunnathupole njangalude thettukal njangalodum kshamikkename; njangale prelobhanathil ulppedutharuthe, thinmayilninnum njangale rakshikkaname.
Amen.