Bl. Mariam Thresia (വാ. മറിയം ത്രേസ്യാ)
സർവ്വ നന്മ സ്വരൂപിയായ ത്രിതൈക ദൈവമേ, അങ്ങേ നേരെയുള്ള സ്നേഹത്താൽ കത്തി ജ്വലിക്കുകയും സുവിശേഷോപദേശങ്ങളെ സ്വന്തം ജീവിതനിയമമായി സ്വീകരിച്ച് അഗതികൾക്കും ആർത്തർക്കും അത്താണിയാകുകയും കുടുംബങ്ങളെ ക്രൈസ്തവ ചൈതന്യത്താൽ നിറക്കുവാൻ ജീവിതം സമർപ്പിക്കുകയും ചെയ്ത അങ്ങേ വിശ്വസ്തദാസിയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധയായി തിരുസഭയിൽ വണങ്ങപ്പെടുവാൻ കൃപചെയ്യണമേ.
പരിശുദ്ധ കന്യകമറിയമേ, വിശുദ്ധ യൗസേപ്പ് പിതാവേ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മദ്ധ്യസ്ഥം വഴി ഞങ്ങൾ അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം ഈശോയിൽ നിന്നുംങ്ങൾക്ക് ലഭിച്ചു തരണമേ. ആമ്മേൻ
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.
Sarvva nanma swaroopiyaya thrithaika daivame, ange nereyulla snehathal kathi jwalikkukayum suvisheshopadeshangale swantham jeevithaniyamamayi sweekkarichu agathikalkkum aartharkkum athaniyakukayum kudumbangale kraisthava chaithanyathal nirakkuvan jeevitham samarpikkukayum cheytha ange vishwasthadasiyaya vazhthappetta mariyam thresya vishudhayayi thirusabhayil vanangappeduvan krupacheyyaname.
Parishudha kanyakamariyame, vishudha yauseppu pithave, vazhthappetta mariyam thresyayude madhyastham vazhi njangal apeikshikkunna ee prathyeka anugraham eeshoyil ninnum njangalkku labhichu tharaname. Amen
1 Swargga. 1 Nanma. 1 Thrithwa.