Back to Vedapadam
Karunnyapravarthikal Pathinalu (14 Works of Mercy)
- വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത്.
- ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നത്.
- വസ്ത്രമില്ലാത്തവർക്ക് വസ്ത്രം കൊടുക്കുന്നത്.
- പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടം കൊടുക്കുന്നത്.
- രോഗികളെയും തടവുകാരെയും സന്ദർശിക്കുന്നത്.
- അവശരെ സഹായിക്കുന്നത്.
- അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്.
- സംശയമുള്ളവരുടെ സംശയം തീർക്കുന്നത്.
- ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്.
- തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നത്.
- ഉപദ്രവങ്ങൾ ക്ഷമിക്കുന്നത്.
- അന്യരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നത്.
- മരിച്ചവരെ അടക്കുന്നത്.
- ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത്.
- Vishakkunnavarkku bhakshanam kodukkunnathu.
- Dahikkunnavarkku kudikkan kodukkunnathu.
- Vasthramillathavarkku vasthram kodukkunnathu.
- Parppidamillathavarkku parppidam kodukkunnathu.
- Rogikaleyum thadavukareyum sandarshikkunnathu.
- Avashare sahayikkunnathu.
- Arivillathavare padhippikkunnathu.
- Samshayamullavarude samshayam theerkkunnathu.
- Dukhithare aashwasipikkunnathu.
- Thettu cheyyunnavare thiruthunnathu.
- Upadravangal kshamikkunnathu.
- Anyarude kuravukal kshamayode sahikkunnathu.
- Marichavare adakkunnathu.
- Jeevichirikkunnavarkkum marichavarkkum vendi prarthikkunnathu.