Back to Vedapadam
Thirussabhayude Kalpanakal Anju (5 Precepts of the Church)
- ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ദിവ്യ ബലിയിൽ പൂർണ്ണമായും സജീവമായും പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യരുത്.
- ആണ്ടിലൊരിക്കലെങ്കിലും അനുരഞ്ജന കൂദാശ സ്വീകരിക്കുകയും (കുമ്പസാരിക്കുകയും) പെസഹാകാലത്ത് പരിശുദ്ധ കുർബാന ഉൾക്കൊള്ളുകയും വേണം.
- നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം.
- വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസ്സഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
- ദേവാലയത്തിനും ദേവാലയ ശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
- Njayarazhchakalilum kadamulla thirunalukalilum divya baliyil poornnamayum sajeevamayum pankukollanam. Aa divasangalil vilakkappetta velakal cheyyaruthu.
- Aandilorikkalenkilum anuranjana koodasha sweekarikkayum (kumbasarikkayum) pesahakalathu parishudha kurbana ulkkollukayum venam.
- Nishchayikkappetta divasangalil upavasikkayum vilakkappetta bhakshanasadhanangal varjjikkayum cheyyanam.
- Vilakkappetta kalathu vivaham akhoshikkayo thirussabha vilakkiyirikkunna aalukalumayi vivaham nadathukayo cheyyaruthu.
- Devalayathinum devalaya shushrooshakarkkum vaidikadhyakshan nishchayichittulla pathavaravum mattu oharikalum kodukkanam.